വൈപ്പിൻ ∙ കടൽക്ഷോഭം കടൽക്ഷോഭം മൂലം കടൽവെള്ളം കരയിലേക്ക് ഒഴുകുന്ന എടവനക്കാട് തീരത്ത് താൽകാലിക പരിഹാരമായ ജിയോ ബാഗ്‌ നിരത്തൽ തുടങ്ങി. ജില്ലാ ദുരന്തനിവാരണ സമിതി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഴങ്ങാട് പടിഞ്ഞാറു ഭാഗത്ത് ജിയോ ഭിത്തി ഇടിഞ്ഞ മേഖലയിലാണ് വീണ്ടും ജിയോ ബാഗുകൾ നിരത്തിത്തുടങ്ങിയത്. കടൽഭിത്തി തകർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ ∙ കടൽക്ഷോഭം കടൽക്ഷോഭം മൂലം കടൽവെള്ളം കരയിലേക്ക് ഒഴുകുന്ന എടവനക്കാട് തീരത്ത് താൽകാലിക പരിഹാരമായ ജിയോ ബാഗ്‌ നിരത്തൽ തുടങ്ങി. ജില്ലാ ദുരന്തനിവാരണ സമിതി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഴങ്ങാട് പടിഞ്ഞാറു ഭാഗത്ത് ജിയോ ഭിത്തി ഇടിഞ്ഞ മേഖലയിലാണ് വീണ്ടും ജിയോ ബാഗുകൾ നിരത്തിത്തുടങ്ങിയത്.

കടൽഭിത്തി തകർന്ന് കിടക്കുന്ന മേഖലയിൽ തീരദേശ റോഡും കവിഞ്ഞ് വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകാതിരിക്കാൻ വേണ്ടിയാണ് ജിയോ ബാഗുകൾ നിരത്തുന്നത്. എന്നാൽ ശക്തമായ കടൽ തിരകൾ താങ്ങാനുള്ള ശക്തി ജിയോ ബാഗുകൾക്കില്ലെന്നും കാലവർഷം അവസാനിക്കും മുൻപേ ഇവയെയെല്ലാം കടൽ കവരുകയാണ് പതിവെന്നും തീരദേശ വാസികൾ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT