എളങ്കുന്നപ്പുഴ∙ കൊച്ചി തീരക്കടലിൽ നത്തോലിച്ചാകര. നൂറു കണക്കിനു ചെറുവള്ളങ്ങൾ നത്തോലിയുമായി തീരത്തടുത്തു. വില ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് നിരാശക്കിടയാക്കി. ഹാർബറിൽ കിലോഗ്രാമിന് 50 മുതൽ 80 രൂപ വരെയുണ്ടായിരുന്നത് 20 മുതൽ 30 രൂപ വരെയായി ഇടിഞ്ഞു. പ്രാദേശിക മാർക്കറ്റുകളിൽ ഇന്നലെ 2 കിലോ 100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളങ്കുന്നപ്പുഴ∙ കൊച്ചി തീരക്കടലിൽ നത്തോലിച്ചാകര. നൂറു കണക്കിനു ചെറുവള്ളങ്ങൾ നത്തോലിയുമായി തീരത്തടുത്തു. വില ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക്  നിരാശക്കിടയാക്കി. ഹാർബറിൽ കിലോഗ്രാമിന്  50 മുതൽ 80 രൂപ വരെയുണ്ടായിരുന്നത് 20 മുതൽ 30 രൂപ വരെയായി ഇടിഞ്ഞു. പ്രാദേശിക മാർക്കറ്റുകളിൽ ഇന്നലെ 2 കിലോ 100 രൂപയ്ക്കാണ് വിറ്റത്. ചെല്ലാനം ഹാർബറിൽ കൂടുതൽ വള്ളങ്ങൾ അടുത്തതോടെ അവിടെ വിലയിടിഞ്ഞതിനെ  തുടർന്ന് ഈ വള്ളങ്ങൾ കൂട്ടത്തോടെ  കാളമുക്ക് ഹാർബറിലേക്ക് എത്തി. ഏറെ നേരം കാത്ത് കിടന്നാണ്  വള്ളങ്ങൾ ഹാർബറിൽ അടുത്ത് മീൻ വിറ്റത്. പ്രാദേശിക മാർക്കറ്റിലേക്കുള്ളത് നീക്കിയുള്ളവ  കച്ചവടക്കാർ തമിഴ്‌നാട്ടിലെ ഫിഷ് ഫുഡ്  നിർമിക്കുന്ന ഫാക്ടറികളിലേക്കാണ് അയച്ചത്.

English Summary:

Hundreds of Small Boats Flood Kochi Coast with Natholi, Prices Plummet