കൊച്ചി ∙ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ ഇടവെട്ടി പുത്തൻവീട്ടിൽ ആഷിക് അൻസാരി (22), വടക്കൻ പറവൂർ വീട്ടുവിലത്തറ വീട്ടിൽ വി.എസ്.സൂരജ് (21) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലീസും ചേർന്ന് പിടികൂടിയത്. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതികളിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.92 ഗ്രാം കൊക്കെയ്നും 0.37 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT