യുവമോർച്ച മാർച്ചിൽ സംഘർഷം
കൊച്ചി∙ പിഎസ്‌സി കോഴ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

കൊച്ചി∙ പിഎസ്‌സി കോഴ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു യുവമോർച്ച ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
മാർച്ച് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ തുരുത്ത്, അനുരൂപ് വരാപ്പുഴ, വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ, സെക്രട്ടറി സന്ദീപ് നന്ദനം, അനന്തു സജീവൻ, ട്രഷറർ വിഷ്ണു പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.