‘തിരുവോണം ട്രേ’ വാങ്ങി മന്ത്രി പി.പ്രസാദ്
ആലുവ∙ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. സീഡ് ഫാമിന്റെ ഇക്കോ ഷോപ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.വീട്ടിലേക്കുള്ള ‘തിരുവോണം ട്രേ’ വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ഓണസദ്യയ്ക്കും പൂക്കളത്തിനും ആവശ്യമായ പച്ചക്കറികളുടെയും പൂച്ചെടികളുടെയും 100 തൈകളാണ് ട്രേയിൽ ഉള്ളത്.വെണ്ട, പയർ, വഴുതന, ചീര, തക്കാളി,

ആലുവ∙ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. സീഡ് ഫാമിന്റെ ഇക്കോ ഷോപ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.വീട്ടിലേക്കുള്ള ‘തിരുവോണം ട്രേ’ വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ഓണസദ്യയ്ക്കും പൂക്കളത്തിനും ആവശ്യമായ പച്ചക്കറികളുടെയും പൂച്ചെടികളുടെയും 100 തൈകളാണ് ട്രേയിൽ ഉള്ളത്.വെണ്ട, പയർ, വഴുതന, ചീര, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികളും മഞ്ഞ, ഓറഞ്ച് മാരിഗോൾഡ് പൂച്ചെടികളും അടങ്ങിയ ട്രേയുടെ വില 350 രൂപ. 5 നിറത്തിലുള്ള ജമന്തി പൂച്ചെടികൾ വേറെയും കിട്ടും. 12 മുതൽ 6 വരെയാണ് പ്രവർത്തനം. 9048910281.