കൊച്ചി∙ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വിഡിയോ ഗാനം പങ്കുവച്ച് രാഹുൽ ഗാന്ധി. ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കൂടിയാണ് രാഹുൽ ഗാന്ധി വിഡിയോ പങ്കുവച്ചത്. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ സംഭവങ്ങൾ കോർത്തിണക്കിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഡിയോ ഗാനം രചിച്ചിരിക്കുന്നത് ഹരി നാരായണനും സംഗീത സംവിധാനം നിർവഹിച്ചത് ഷിജോ ഫിലിപ്പും പാടിയിരിക്കുന്നത് മധു ബാലകൃഷ്ണനുമാണ്. സംവിധായകൻ അരുൺ ഗോപി സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചു. വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിച്ചത്.