കൊച്ചി∙ അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ ഓർമയ്ക്കായി നൽകുന്ന പ്രഥമ പുരസ്കാരത്തിന് പ്രഫ. എം.കെ.സാനു അർഹനായി. അരലക്ഷം രൂപയടങ്ങിയ പുരസ്കാരം സിദ്ദീഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അടുത്ത മാസം ആദ്യം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സിദ്ദീഖ് സ്മാരക സമിതി കൺവീനർ പി.എ.മഹ്ബൂബ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എൽ.മോഹനവർമ ചെയർമാനും വിദ്യാഭ്യാസ വിചക്ഷണൻ രവി തോമസ്, ഡോ. ചെറിയാൻ കുനിയന്തോടത്ത് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. എറണാകുളം മഹാരാജാസിൽ സിദ്ദീഖിന്റെ റോൾമോഡലായ അധ്യാപകൻ കൂടിയായിരുന്നു മുൻ എംഎൽഎ ആയ സാനു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT