അരൂർ∙അരൂക്കുറ്റി–അരൂർ പാലത്തിലെ കുഴികൾ അടച്ചു തുടങ്ങി. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വാഹനങ്ങൾ രാത്രിയിലും പകലും അരൂക്കുറ്റി പാലം വഴി പോകാൻ തുടങ്ങിയതോടെയാണ് മേൽത്തട്ട് തകരാൻ തുടങ്ങിയത്.കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാവുന്ന തരത്തിൽ ഒട്ടേറെ കുഴികളാണ് രൂപം കൊണ്ടത്. ഇതേ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരൂർ∙അരൂക്കുറ്റി–അരൂർ പാലത്തിലെ കുഴികൾ അടച്ചു തുടങ്ങി. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വാഹനങ്ങൾ രാത്രിയിലും പകലും അരൂക്കുറ്റി പാലം വഴി പോകാൻ തുടങ്ങിയതോടെയാണ് മേൽത്തട്ട് തകരാൻ തുടങ്ങിയത്. കോൺക്രീറ്റ് കമ്പികൾ പുറത്തു കാണാവുന്ന തരത്തിൽ ഒട്ടേറെ കുഴികളാണ് രൂപം കൊണ്ടത്. ഇതേ തുടർന്ന് അപകടങ്ങളും പതിവായിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന് സിപിഎം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി കുഴികൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു.

കൂടാതെ മലയാള മനോരമ കുഴികളുടെ പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഒട്ടേറെ ഭാരവാഹനങ്ങളും പാലത്തിലൂടെ കടന്നു പോയതാണ് കുഴികൾ കൂടുതലായി രൂപം കൊള്ളാൻ കാരണം. ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.കോൺക്രീറ്റ് പ്രതലമായ പാലത്തിൽ ഇതേവരെ ടാറിങ് നടത്തിയിട്ടില്ല.മേൽത്തട്ട് റീ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പാലത്തിലെ വിളക്കുകളും തെളിയാതായിട്ട് മാസങ്ങളായി.