മട്ടാഞ്ചേരി∙ രാമേശ്വരം കനാലിന് കുറുകെ, ജല അതോറിറ്റി ഓഫിസിന് സമീപം പാലം നവീകരിക്കുന്നതിനിടെ തകർന്ന‌ു വീണു. വൈകിട്ടാണ് മധ്യഭാഗം തകർന്ന‌ു പാലം കനാലിൽ പതിച്ചത്. നിർമാണ തൊഴിലാളികൾ പാലത്തിലുണ്ടായെങ്കിലും പരുക്കില്ല. 7 കുടുംബങ്ങൾക്കുള്ള സ‍ഞ്ചാര മാർഗമാണിത്. 30 വർഷം മുൻപ് പണിത പാലമാണിത്. പാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടാഞ്ചേരി∙ രാമേശ്വരം കനാലിന് കുറുകെ, ജല അതോറിറ്റി ഓഫിസിന് സമീപം പാലം നവീകരിക്കുന്നതിനിടെ തകർന്ന‌ു വീണു. വൈകിട്ടാണ് മധ്യഭാഗം തകർന്ന‌ു പാലം കനാലിൽ പതിച്ചത്. നിർമാണ തൊഴിലാളികൾ പാലത്തിലുണ്ടായെങ്കിലും പരുക്കില്ല. 7 കുടുംബങ്ങൾക്കുള്ള സ‍ഞ്ചാര മാർഗമാണിത്. 30 വർഷം മുൻപ് പണിത പാലമാണിത്.

പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നതിനെ തുടർന്നാണ് പാലം നവീകരിക്കാൻ പരിസരവാസികൾ തീരുമാനിച്ചത്. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകൾ‍ ഇല്ലാതിരുന്നതും തകരാൻ കാരണമായി. കൗൺസിലർ ഷൈല തദേവൂസ് ഇടപെട്ട് ബദൽ സഞ്ചാരമാർഗം ഒരുക്കി. നഗരസഭയുടെ അനുമതി വാങ്ങിയ ശേഷം പാലം നിർമാണം നടത്തിയാൽ മതിയെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT