കര്‍ക്കിടക വാവ്: ഓഗസ്റ്റ് 2, 3 തീയതികളിൽ അധിക സർവീസുമായി കൊച്ചി മെട്രോ
കൊച്ചി∙ കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 2ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും അധിക സർവീസ് ഉണ്ടായിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഓഗസ്റ്റ് 3ന് ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ 5നും 5.30നും അധിക സർവീസ് ഉണ്ടായിരിക്കും.