കൊച്ചി∙ പ്രമുഖ വ്യവസായിയും ജേക്കബ്സ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ കൊച്ചാപ്പിള്ളി കെ. ഒ. ജേക്കബ് (88) അന്തരിച്ചു.മൂത്ത മകൻ സിജു ജേക്കബിന്റെ പാടിവട്ടത്തുള്ള (മേത്തർ നഗർ )ഭവനത്തിൽവെച്ചായിരുന്നു അന്ത്യം. ഭാര്യ: ആനി ജേക്കബ് (പള്ളത്തു കുടുംബാംഗം) . മക്കൾ : നിഷി, സീന, ജൂലി, ജെസ്സി, റാണി, ജോസി, സിജു, സിബു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രമുഖ വ്യവസായിയും ജേക്കബ്സ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ കൊച്ചാപ്പിള്ളി കെ. ഒ. ജേക്കബ് (88) അന്തരിച്ചു.മൂത്ത മകൻ സിജു ജേക്കബിന്റെ പാടിവട്ടത്തുള്ള (മേത്തർ നഗർ )ഭവനത്തിൽവെച്ചായിരുന്നു അന്ത്യം. ഭാര്യ: ആനി ജേക്കബ് (പള്ളത്തു കുടുംബാംഗം) . മക്കൾ : നിഷി, സീന, ജൂലി, ജെസ്സി, റാണി, ജോസി, സിജു, സിബു . മരുമക്കൾ : ജോസി കൂടാരപ്പിള്ളി, ഡോ. ബാബു കുറുപ്പശ്ശേരി, തമ്പി ചങ്കുങ്കൽ, പരേതനായ റോയി ബാലുമ്മൽ, ടൈറ്റസ് അഴീക്കൽ, ജൂഡ് മാവേലി, സൗമ്യ പാറയിൽ, അനു തോട്ടാപ്പിള്ളി. സംസ്കാരം വ്യാഴാഴ്ച (8/8/24) 10.30ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ നടക്കും.  വിവരങ്ങൾക്ക് : 9447155005

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT