വാട്ടർ മീറ്റർ ബോക്സിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടി റീഡിങ് എടുക്കാനെത്തിയ ഷിനി
കാക്കനാട്∙ അത്താണി പള്ളത്തുപടിയിലെ വീട്ടിൽ വാട്ടർ കണക്ഷന്റെ മീറ്റർ റീഡിങ് എടുക്കാൻ ബോക്സ് തുറന്ന മീറ്റർ റീഡർ തേവയ്ക്കൽ സ്വദേശിനി ഷിനി ബാബു ഞെട്ടി പിന്നോട്ട് മാറി. മീറ്റർ ബോക്സിൽ നിന്നു തലപൊക്കിയ മൂർഖൻ പാമ്പ് പത്തി വിടർത്തി ആടുന്നു. വീട്ടുകാരെ വിളിച്ചപ്പോൾ അവിടെ ജോലിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

വീട്ടുടമയുടെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയൽക്കാരനെ പറഞ്ഞയച്ചാണ് മൂർഖനെ പിടികൂടിയത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ജല അതോറിറ്റി തൃക്കാക്കര ഓഫിസിലെ മീറ്റർ റീഡറാണ് ഷിനി. മീറ്റർ ബോക്സുകൾ കാടു കയറാതെ അടച്ചുറപ്പോടെ സൂക്ഷിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.