സ്ഥിരം കുറ്റവാളികളായ അച്ഛനും മകനും എതിരെ കാപ്പ
വൈപ്പിൻ∙ സ്ഥിരം കുറ്റവാളികളായ അച്ഛനും മകനും എതിരെ കാപ്പ നടപടി. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ വിനോദ് (52), മകൻ വിജിത്ത് (25) എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിനോദിനെ 6 മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി. വിജിത്ത് ഒരു വർഷത്തേക്ക് എല്ലാ ഞായറാഴ്ചയും മുനമ്പം ഡിവൈഎസ്പി മുൻപാകെ ഹാജരായി

വൈപ്പിൻ∙ സ്ഥിരം കുറ്റവാളികളായ അച്ഛനും മകനും എതിരെ കാപ്പ നടപടി. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ വിനോദ് (52), മകൻ വിജിത്ത് (25) എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. വിനോദിനെ 6 മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി. വിജിത്ത് ഒരു വർഷത്തേക്ക് എല്ലാ ഞായറാഴ്ചയും മുനമ്പം ഡിവൈഎസ്പി മുൻപാകെ ഹാജരായി ഒപ്പിടണം. ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായിരുന്ന ഇവർ കഴിഞ്ഞ മാർച്ചിൽ ഞാറയ്ക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത അടിപിടി കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി .