മമ്മൂട്ടിയുടെ ജന്മദിനത്തിൽ ലക്ഷ്യം മുപ്പത്തിനായിരം പേരുടെ രക്തദാനം; ക്യാംപയിനുമായി ആരാധകർ
കൊച്ചി ∙ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 ന് മുപ്പത്തിനായിരം പേരുടെ രക്തദാനം ലക്ഷ്യമിട്ട് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ. കഴിഞ്ഞ വർഷം കാൽ ലക്ഷം പേരുടെ രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയതെന്ന് അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവർ അറിയിച്ചു. ഒാഗസ്റ്റ് 20 ന് ഒാസ്‌ട്രേലിയയിൽ തുടങ്ങുന്ന രക്തദാന ക്യാംപയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടനയുടെ പ്രവർത്തനങ്ങളുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. ക്യാംപയിനിൽ നിരവധി മലയാളികൾ പങ്കാളികളാകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.