കൊച്ചി∙ മരണ വീട്ടിൽനിന്ന് 14 പവന്റെ സ്വർണാഭരണം മോഷ്ടിച്ച യുവതി അറസ്റ്റിൽ. കൊല്ലം സ്വദേശിനി റിൻസി ഡേവിഡ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയിൽ എളമക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പുതുക്കലവട്ടത്തെ വീട്ടില്‍ നിന്നാണ് സ്വർണം മോഷ്ടിച്ചത്. ശേഷം കൊല്ലത്തെ ജ്വല്ലറിയിൽ സ്വര്‍ണം വിറ്റു. ഈ ജ്വല്ലറിയിൽ നിന്ന് 14 പവന്‍ സ്വർണവും കണ്ടെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ കെ.എസ്.സുദർശന്റെ നിർദേശപ്രകാരം എളമക്കര പൊലീസ് ഇൻസ്പെക്ടർ കെ.ബി.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.മനോജ്, എഎസ്ഐ(ജി) മുജീബ്, സിപിഒ ജിനുമോന്‍, ഡബ്ലിയുസിപിഒ ചിഞ്ചു, സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഡബ്ലിയുസിപിഒ പ്രജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Woman Arrested for Stealing Gold from a House

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT