വിശുദ്ധ മദർ തെരേസ ജന്മദിനാചരണം കാഞ്ഞിരമറ്റം ∙ സൗഹൃദം കൾചറൽ ഫോറം ആമ്പല്ലൂർ പഞ്ചായത്ത് സമിതി രൂപീകരണവും വിശുദ്ധ മദർ തെരേസ ജന്മദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. മാഹേർ കേരള മാനേജിങ് ഡയറക്ടർ ഇ.ആർ. വിജയൻ, എഡ്രാക്ക് മേഖല പ്രസിഡന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശുദ്ധ മദർ തെരേസ ജന്മദിനാചരണം
കാഞ്ഞിരമറ്റം ∙ സൗഹൃദം കൾചറൽ ഫോറം ആമ്പല്ലൂർ പഞ്ചായത്ത് സമിതി രൂപീകരണവും വിശുദ്ധ മദർ തെരേസ ജന്മദിനാചരണവും പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.എൻ. ശശികുമാർ അധ്യക്ഷത വഹിച്ചു. മാഹേർ കേരള മാനേജിങ് ഡയറക്ടർ ഇ.ആർ. വിജയൻ, എഡ്രാക്ക് മേഖല പ്രസിഡന്റ് കെ.എ. മുകുന്ദൻ, കെ.സി. ഫ്രാൻസിസ്, പ്രശാന്ത് പ്രഹ്ലാദ്, കെ.എം. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.മുളന്തുരുത്തി ∙ പെരുമ്പിള്ളി മാഹേർ സ്നേഹഭവനിൽ നടത്തിയ വിശുദ്ധ മദർ തെരേസ ജന്മദിനാചരണം പൈനുങ്കൽപാറ ബത്‌ലഹം ജറിയാട്രിക് കെയർ ഹോം മാനേജിങ് ട്രസ്റ്റി ഫാ. അനിൽ മൂക്കനോട്ടിൽ ഉദ്ഘാടനം ചെയ്തു. സിജു എം. ജോസ് അധ്യക്ഷത വഹിച്ചു

രക്തദാന ക്യാംപ് ഇന്ന് 
തൃപ്പൂണിത്തുറ ∙ ഐഎംഎ എറണാകുളം ബ്ലഡ് സെന്റർ, നാഗാർജുന ആയുർവേദ ട്രീറ്റ്മെന്റ് സെന്റർ, അഭയം, കനിവ് പാലിയേറ്റീവ് കെയർ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഇന്ന് രാവിലെ 9 മുതൽ ഒന്നു വരെ കളിക്കോട്ട പാലസിൽ നടക്കും. രാവിലെ 8.30നു ഐഎംഎ ബ്ലഡ് സെന്റർ സെക്രട്ടറി ഡോ. ജുനൈദ് റഹ്മാൻ, നാഗാർജുന ആയുർവേദ ഡയറക്ടർ ഡോ. പി.നമ്പി നമ്പൂതിരി എന്നിവർ ചേർന്നു ക്യാംപ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
തൃപ്പൂണിത്തുറ ∙ എസ്എസ്എൽസി, തത്തുല്യ പരീക്ഷയിൽ ഉന്നത വിജയം നേടിയ നമ്പൂതിരി - ക്ഷത്രിയ വിദ്യാർഥികൾക്കു അന്യോന്യം തൃപ്പൂണിത്തുറയുടെ വാർഷികത്തിന്റെ ഭാഗമായി നൽകുന്ന സരസിജ തമ്പുരാൻ സ്മാരക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 15നു മുൻപ് അപേക്ഷിക്കണം. 9446082726

മുട്ടക്കോഴി കുഞ്ഞുങ്ങൾ
കാഞ്ഞിരമറ്റം ∙ അരയൻകാവ്, എടയ്ക്കാട്ടുവയൽ മൃഗാശുപത്രികളിൽ നിന്നു 45–60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 6നു രാവിലെ 9.30നു വിതരണം ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT