കൊച്ചി ∙ മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി എത്തിയത് പ്രശസ്തർ ഉൾപ്പെടെ നിരവധി ആരാധകർ. മുപ്പത്തിനായിരം രക്തദാനം എന്ന ഉദ്യമത്തിന് ലോകമെമ്പാടുമായി വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ രക്തദാനത്തിനായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരിക്കുകയാണ് അധികൃതർ. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ അവിടെ രക്തദാനം നടത്തി. ചലച്ചിത്ര താരം ശബരീഷ് അങ്കമാലി, എംഎൽഎ റോജി എം. ജോൺ, അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്തദാനം നിർവ്വഹിച്ചവരിൽ പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, ബെന്നി ബെഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജനപ്രതിനിധികളുടെ നീണ്ടനിര തന്നെ പിന്തുണയുമായി എത്തിയിരുന്നു.

ADVERTISEMENT

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് പദ്ധതിക്കു പിന്നിൽ. 17 രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാംപെയ്നിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു. ഓഗസ്റ്റ് 20 ന് ഓസ്‌ട്രേലിയയിലാണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.

English Summary:

Mammootty's fans are celebrating his birthday with a heartwarming initiative: a global blood donation drive. With a target of 30,000 donations, the drive is seeing enthusiastic participation in Kerala and across the world.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT