കൊച്ചി ∙ പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനുവിന്റെ പേരിൽ മികച്ച അധ്യാപകർക്കുള്ള ‘എം.കെ. സാനു ഗുരുശ്രേഷ്ഠ അവാർഡ് (2024) ചോയ്സ് സ്കൂൾ പ്രിൻസിപ്പാൾ റേച്ചൽ ഇഗ്നേഷ്യസിന്. ഡോ. ആശ ഗോപാലകൃഷ്ണൻ, രേഖ എം.എസ്., രഞ്ജിത്ത് എസ്. ഭദ്രൻ, ഡോ. ഗീത, ഹാരിസ് സാനു, എന്നിവരായിരുന്നു അവാർഡ് സമിതി അംഗങ്ങൾ. 10,000/- രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 27 ന് എറണാകുളം ടൗൺ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം. തോമസ് മാത്യുവും പ്രൊഫ. എം.കെ. സാനുവും ചേർന്ന് സമ്മാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനുവിന്റെ പേരിൽ മികച്ച അധ്യാപകർക്കുള്ള ‘എം.കെ. സാനു ഗുരുശ്രേഷ്ഠ അവാർഡ് (2024) ചോയ്സ് സ്കൂൾ പ്രിൻസിപ്പാൾ റേച്ചൽ ഇഗ്നേഷ്യസിന്. ഡോ. ആശ ഗോപാലകൃഷ്ണൻ, രേഖ എം.എസ്., രഞ്ജിത്ത് എസ്. ഭദ്രൻ, ഡോ. ഗീത, ഹാരിസ് സാനു, എന്നിവരായിരുന്നു അവാർഡ് സമിതി അംഗങ്ങൾ. 10,000/- രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 27 ന് എറണാകുളം ടൗൺ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം. തോമസ് മാത്യുവും പ്രൊഫ. എം.കെ. സാനുവും ചേർന്ന് സമ്മാനിക്കും. ഡോ ഗായത്രി, രഞ്ജിത്ത്, ഡോ. ആനന്ദ് കുമാർ, എസ്.കൃഷ്ണ, പ്രൊഫ. എം. തോമസ് മാത്യു, ഡോ. അശ്വിൻ എന്നിവരാണ് മറ്റ് അവാർഡ് നിർണയ സമിതി അംഗങ്ങൾ.

English Summary:

Mrs. Rachel Ignatius, Principal of Choice School, Kochi, is the recipient of the 2024 "M.K. Sanu Guru Shreshta Award", recognizing her outstanding dedication and passion for teaching.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT