മരട് ∙ വിമാനയാത്രാ സ്വപ്നം സഫലമാക്കാൻ അച്ചാർ ചാലഞ്ചുമായി മരട് നഗരസഭ 14–ാം ഡിവിഷൻ സ്നേഹതീരം വയോമിത്രം ക്ലബ്. ഓണസദ്യയിലെ പ്രധാനിയായ വടുകപ്പുളി അച്ചാറിനെയാണു ചാലഞ്ചിനായി കൂട്ടു പിടിച്ചിട്ടുള്ളത്. ഓണവിപണി ലക്ഷ്യമിട്ട് മരടിലെ പ്രശസ്ത പാചക വിദഗ്ധന്റെ മേൽനോട്ടത്തിൽ പ്രഫഷനലായാണ് അച്ചാർ നിർമാണം. ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരട് ∙ വിമാനയാത്രാ സ്വപ്നം സഫലമാക്കാൻ അച്ചാർ ചാലഞ്ചുമായി മരട് നഗരസഭ 14–ാം ഡിവിഷൻ സ്നേഹതീരം വയോമിത്രം ക്ലബ്. ഓണസദ്യയിലെ പ്രധാനിയായ വടുകപ്പുളി അച്ചാറിനെയാണു ചാലഞ്ചിനായി കൂട്ടു പിടിച്ചിട്ടുള്ളത്. ഓണവിപണി ലക്ഷ്യമിട്ട് മരടിലെ പ്രശസ്ത പാചക വിദഗ്ധന്റെ മേൽനോട്ടത്തിൽ പ്രഫഷനലായാണ് അച്ചാർ നിർമാണം. 

ആദ്യ ഘട്ടമായി 100 കിലോ ഗ്രാം തയാറാക്കി. 500, 200 ഗ്രാം പാക്കറ്റുകളാക്കി മൗത്ത് പബ്ലിസിറ്റിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണു വിപണനം. ഉത്രാടനാളിൽ പായസ വിപണനവും ലക്ഷ്യമിടുന്നു. 85ൽ പരം അംഗങ്ങളാണ് ക്ലബ്ബിൽ ഉള്ളത്. ആകാശയാത്രയ്ക്ക് ഇതിൽ 45 പേരാണ് തയാറായിട്ടുള്ളതെന്നു ഡിവിഷൻ കൗൺസിലർ സി.വി.സന്തോഷ് പറഞ്ഞു.

English Summary:

The Snehatheeram Vayomithram Club in Maradu has embarked on a unique fundraising challenge to fulfill their collective dream of air travel. They're leveraging the upcoming Onam festival by selling a beloved Sadhya staple - Vadu Kappa Puli Inji pickle. Prepared under expert supervision, this delicious pickle is sure to be a hit in the Onam market.