ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം: അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി∙ സെപ്റ്റംബർ 15ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ (ജെഎൽഎൻ) ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കുമുള്ള അവസാന സർവീസ് രാത്രി 11ന് ആയിരിക്കും.

മത്സരം കാണാനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ കഴിയും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാം. പൊതുജനങ്ങൾക്കും മത്സരം കണ്ടു മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും സർവീസ് പ്രയോജനപ്പെടുത്താം.