​പറവൂർ ∙ മതിലകം പഞ്ചായത്തിന്റെ വാഹനവും കാറും കൂട്ടിയിടിച്ചു. ദേശീയപാത 66ൽ തുരുത്തിപ്പുറം പാലത്തിനു സമീപം ഇന്നലെ വൈകിട്ടു 3.45നായിരുന്നു അപകടം. പ്രസിഡന്റും ഡ്രൈവറുമാണ് പഞ്ചായത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. കാക്കനാടുള്ള ദേശീയപാത അതോറിറ്റിയുടെ ഓഫിസിൽ പോകുകയായിരുന്നു ഇവർ. എതിർ ദിശയിൽ എറണാകുളത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

​പറവൂർ ∙ മതിലകം പഞ്ചായത്തിന്റെ വാഹനവും കാറും കൂട്ടിയിടിച്ചു. ദേശീയപാത 66ൽ തുരുത്തിപ്പുറം പാലത്തിനു സമീപം ഇന്നലെ വൈകിട്ടു 3.45നായിരുന്നു അപകടം. പ്രസിഡന്റും ഡ്രൈവറുമാണ് പഞ്ചായത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. കാക്കനാടുള്ള ദേശീയപാത അതോറിറ്റിയുടെ ഓഫിസിൽ പോകുകയായിരുന്നു ഇവർ. 

എതിർ ദിശയിൽ എറണാകുളത്തു നിന്നു ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്കു പരുക്കേറ്റു.

English Summary:

A car and a vehicle belonging to Mathilakam Panchayat collided on National Highway 66, injuring a passenger. The driver of the car reportedly fell asleep at the wheel. The accident highlights the importance of road safety measures.