ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ മത്സരങ്ങൾ കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. ഐഎസ്എൽ മത്സര ദിവസങ്ങളിൽ അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11:00 മണിക്കായിരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙  ഇന്ത്യൻ സൂപ്പർ ലീഗ് 2024 ലെ ജെഎൽഎൻ സ്റ്റേഡിയത്തിലെ മത്സരങ്ങൾ കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി  കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. ഐഎസ്എൽ മത്സര ദിവസങ്ങളിൽ അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 മണിക്കായിരിക്കും പുറപ്പെടുന്നത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന സമയത്ത് യാത്രക്കാർക്ക് വേണ്ടി അധിക യാത്രകളും, മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Football fans attending ISL 2024 matches at JLN Stadium in Kochi can now enjoy extended Kochi Metro services. The last trains to Aluva and Tripunithura will depart at 11:00 PM on match days, ensuring convenient and hassle-free travel for spectators.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT