ആലുവ ∙ രോഗികൾക്ക് ആശ്വാസമേകാൻ ചുണങ്ങംവേലി രാജഗിരി ആശുപത്രിയെ ബന്ധിപ്പിച്ചു കൂടുതൽ ബസ് സർവീസുമായി കെഎസ്ആർടിസി. പാലക്കാട് നിന്നു രാജഗിരി ആശുപത്രി വഴി തൊടുപുഴയിലേക്കുള്ള ബസ് സർവീസ് പി.ജെ. ജോസഫ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.പാലക്കാട് നിന്നു രാവിലെ 5.40നു സർവീസ് ആരംഭിക്കുന്ന ബസ് 9.40ന് ആശുപത്രിയിലും 11നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ രോഗികൾക്ക് ആശ്വാസമേകാൻ ചുണങ്ങംവേലി രാജഗിരി ആശുപത്രിയെ ബന്ധിപ്പിച്ചു കൂടുതൽ ബസ് സർവീസുമായി കെഎസ്ആർടിസി. പാലക്കാട് നിന്നു രാജഗിരി ആശുപത്രി വഴി തൊടുപുഴയിലേക്കുള്ള ബസ് സർവീസ് പി.ജെ. ജോസഫ് എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. പാലക്കാട് നിന്നു രാവിലെ 5.40നു സർവീസ് ആരംഭിക്കുന്ന ബസ് 9.40ന് ആശുപത്രിയിലും 11നു തൊടുപുഴയിലും എത്തും.അവിടെ നിന്നു 4നു തിരികെ പാലക്കാട്ടേക്കു മടങ്ങും.കാൻസർ രോഗികളുടെ ആവശ്യപ്രകാരം രാജഗിരി ആശുപത്രി വഴി നേരത്തെ 2 ബസ് സർവീസ് കെഎസ്ആർടിസി തുടങ്ങിയിരുന്നു.

ഇടുക്കി നെടുങ്കണ്ടത്തു നിന്നു രാജഗിരി ആശുപത്രി വഴി എറണാകുളത്തേക്കും കൊല്ലത്തു നിന്നു രാജഗിരി ആശുപത്രി വഴി പെരുമ്പാവൂരിലേക്കുമുള്ള സർവീസ് തുടരും.നെടുങ്കണ്ടം–എറണാകുളം സൂപ്പർ ഫാസ്റ്റ് രാവിലെ 5.10നു നെടുങ്കണ്ടത്തു നിന്നു പുറപ്പെട്ടു 10.10ന് ആശുപത്രിയിലും 11ന് എറണാകുളത്തും എത്തും. എറണാകുളത്തു നിന്നു തിരികെ 5നു പുറപ്പെടുന്ന ബസ് 5.50നു രാജഗിരിയിലും 11നു കുമളിയിലും എത്തും.

ADVERTISEMENT

കൊല്ലത്തു നിന്നു രാവിലെ 4.45നു പുറപ്പെടുന്ന ബസ് 9.45നു രാജഗിരിയിലും 10.30നു പെരുമ്പാവൂരിലും എത്തും. പ്രായമായ രോഗികളുടെയും തുടർ ചികിത്സകൾക്ക് എത്തുന്നവരുടെയും സൗകര്യം കണക്കിലെടുത്തു മന്ത്രി കെ.ബി.ഗണേഷ്കുമാർ താൽപര്യമെടുത്ത് അനുവദിച്ചതാണ് പുതിയ സർവീസുകൾ. മന്ത്രി ഇതിനായി ആശുപത്രി സന്ദർശിച്ചിരുന്നു.

English Summary:

To improve accessibility for patients, KSRTC has introduced a new bus service connecting Chunangamvely and Rajagiri Hospital. The route, starting from Palakkad and passing through the hospital, offers a crucial transportation link for patients traveling from Palakkad, Thodupuzha, and nearby areas.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT