മുട്ടാർപുഴയിൽ യുവാവിന്റെ മൃതദേഹം
ഏലൂർ ∙ മുട്ടാർപുഴയിൽ പുത്തലം കടവ് പാലത്തിനടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പാലത്തിനടിയിലെ തുണുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മാലിന്യത്തിനിടയിലായിരുന്നു മൃതദേഹം.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കരയ്ക്കെത്തിച്ച മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു

ഏലൂർ ∙ മുട്ടാർപുഴയിൽ പുത്തലം കടവ് പാലത്തിനടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പാലത്തിനടിയിലെ തുണുകൾക്കിടയിൽ കുടുങ്ങിക്കിടന്ന മാലിന്യത്തിനിടയിലായിരുന്നു മൃതദേഹം. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ കരയ്ക്കെത്തിച്ച മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയിൽ 3 തുന്നലുണ്ട്. വലതു കൈമുട്ടിനു മുകളിൽ രുദ്രാക്ഷം കെട്ടിയിട്ടുണ്ട്. കൈത്തണ്ടയിൽ കറുപ്പും ചുവപ്പും ചരടുകൾ കെട്ടിയ നിലയിലാണ്. 162 സെന്റീമീറ്റർ ഉയരമുള്ള, ഇരുനിറമുള്ള ആളാണ്. കട്ടിയുള്ള താടിയുമുണ്ട്.