കാലടി ∙ ടൗണിൽ പൊടിയും മെറ്റലും നിറഞ്ഞു. ടൗണിലെ മലയാറ്റൂർ റോഡിൽ വലിയ കുഴികളായിരുന്നു. 3 ദിവസം മുൻപ് പി‍ഡബ്ല്യുഡി കുഴികളിൽ മെറ്റലും മണ്ണും കൊണ്ടുവന്നിട്ടു. മറ്റൊന്നും ചെയ്തില്ല. അതിനാൽ വാഹനങ്ങൾ പോകുമ്പോൾ ഇപ്പോൾ പൊടിപടലമാണ്. കാൽനട യാത്രക്കാർക്ക് കണ്ണ് പൊത്തി നടന്നു പോകേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാർക്ക് പൊടി കാരണം വാഹനം ഓടിക്കാൻ കഴിയുന്നില്ല. കടകളിലും പൊടി കാരണം ഇരിക്കാൻ പറ്റാത്ത അവസ്ഥയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടകളിൽ വിൽപനയ്ക്കു വച്ചിരിക്കുന്ന സാധനങ്ങളിൽ പൊടി നിറഞ്ഞതു കാരണം കച്ചവടക്കാർ ബുദ്ധിമുട്ടുന്നു. മെറ്റൽ വാഹനങ്ങൾ കയറി റോഡിൽ ചിതറി കിടക്കുന്നു.ഇത് അപകട സാധ്യതയുണ്ടാക്കുന്നു. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ കയറി തെന്നുന്നു. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്കും കടകളിലേക്കും മെറ്റൽ തെറിക്കുന്നു. ഇതിലും ഭേദം കുഴികളായിരുന്നു എന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.

English Summary:

What started as pothole repair on Malayattoor Road has turned into a dust nightmare for locals and commuters. Gravel used to fill the holes is now being kicked up by vehicles, creating hazardous conditions for everyone.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT