ഉച്ചയ്ക്ക് 12.30 ടെയാണ് ടെർമിനൽ 2 ന്റെ പരിസരത്ത് കുരങ്ങനെ കണ്ടത്.എയർപ്പോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് എവിടെയോ ഒളിച്ചു.പിടിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുരങ്ങൻ. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ടെർമിനൽ 2 ന്റെ പരിസരത്ത് കുരങ്ങനെ കണ്ടത്. എയർപ്പോർട്ട് അധികൃതർ അറിയിച്ചതിനെ  തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങ് എവിടെയോ ഒളിച്ചു. പിടിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നു.

English Summary:

A monkey caused a stir at the airport after being spotted near Terminal 2. Forest department officials were called in to capture the animal, but it managed to evade them. Efforts to locate and catch the monkey are ongoing.