അധ്യാപക ഒഴിവ് പെരുമ്പാവൂർ ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫുൾ ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച ഇന്ന് 2.30ന്. കൂത്താട്ടുകുളം∙ തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3നു 10.30ന്. 99610 80601. കോതമംഗലം∙ കുറ്റിലഞ്ഞി ഗവ. യുപി സ്കൂളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 
പെരുമ്പാവൂർ ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫുൾ ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച്ച ഇന്ന് 2.30ന്.
കൂത്താട്ടുകുളം∙ തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3നു 10.30ന്. 99610 80601.
കോതമംഗലം∙ കുറ്റിലഞ്ഞി ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3നു 11ന്. 97457 59165.

ഓഫീസ് അസിസ്റ്റൻ്റ്
വലമ്പൂർ ∙ ഗവ. യുപി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 1.30ന്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT