പോക്സോ കേസ്: മോൻസൻ മാവുങ്കലിനെ വിട്ടയച്ചു; ഒന്നാം പ്രതിക്ക് പതിമൂന്നര വർഷം കഠിന തടവ്, 35000 രൂപ പിഴ
പെരുമ്പാവൂർ ∙ പോക്സോ കേസിൽ വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെ (53) വിചാരണക്കോടതി വിട്ടയച്ചു. കേസിലെ രണ്ടാം പ്രതിയാണു മോൻസൻ. ഒന്നാം പ്രതി തൃശൂർ തിരുവില്വാമല കുന്നേൽ ജോഷിയെ(36) പതിമൂന്നര വർഷം കഠിന തടവിനു ശിക്ഷിച്ചു. 35000 രൂപ പിഴയും വിധിച്ചു.മോൻസന്റെ വീട്ടിലെ ജോലിക്കാരിയുടെ മകളായ അതിജീവിതയെ പീഡിപ്പിക്കാൻ തന്റെ മേക്ക് അപ് ആർട്ടിസ്റ്റായ ജോഷിക്കു സഹായം ചെയ്തു കൊടുത്തുവെന്നായിരുന്നു കേസ്.

പീഡനം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റവും ചുമത്തിയിരുന്നു. ഇവ രണ്ടും പ്രോസിക്യൂഷനു തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു പെരുമ്പാവൂർ കോടതി കണ്ടെത്തിയത്. കോസ്റ്റ്യൂം ഡിസൈൻ പഠിപ്പിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയാണു ജോഷി പീഡിപ്പിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്.