പഞ്ചഗുസ്തിയിൽ കരുത്തു തെളിയിച്ച് പൊലീസ് സേന
ആലുവ∙ റൂറൽ എസ്പി വൈഭവ് സക്സേനയുടെ നാടായ യുപിയിലെ ലക്നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ കരുത്തു തെളിയിച്ച താരങ്ങൾക്ക് എസ്പി സ്വീകരണം നൽകി. പുരുഷ വിഭാഗത്തിൽ കേരള പൊലീസ് ഒരു സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി ഓവറോൾ ചാംപ്യൻഷിപ് നേടിയിരുന്നു. തുടർച്ചയായി 3–ാം തവണയാണ് ഈ നേട്ടം. റിനിൽ

ആലുവ∙ റൂറൽ എസ്പി വൈഭവ് സക്സേനയുടെ നാടായ യുപിയിലെ ലക്നൗവിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ കരുത്തു തെളിയിച്ച താരങ്ങൾക്ക് എസ്പി സ്വീകരണം നൽകി. പുരുഷ വിഭാഗത്തിൽ കേരള പൊലീസ് ഒരു സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി ഓവറോൾ ചാംപ്യൻഷിപ് നേടിയിരുന്നു. തുടർച്ചയായി 3–ാം തവണയാണ് ഈ നേട്ടം. റിനിൽ സേവ്യർ, ഷോബിൻ ജോർജ് (ഇരുവരും കൊച്ചി സിറ്റി), സുരേഷ് ബാബു (തൃശൂർ റൂറൽ), കെ.എസ്. വൈശാഖ് (കോടനാട് സ്റ്റേഷൻ), എ.എൻ. സനീഷ് (കളമശേരി), ജസ്റ്റിൻ ജോസ് (ഇടുക്കി), വിഷ്ണുമോഹൻ (കെഎപി ഒന്ന്) എന്നിവരാണ് മെഡൽ ജേതാക്കൾ.