രക്തദാന ക്യാംപ് ഇന്ന് വില്ലിങ്ഡൻ ദ്വീപ്∙ ഓൾ കേരള സീവേജ് കളക്ടിങ് ആൻഡ് ഡിസ്പോസിങ് വർക്കേഴ്സ് യൂണിയനും (എഐടിയുസി) ജനറൽ ആശുപത്രിയും ചേർന്ന് ഇന്ന് രാവിലെ 9 മുതൽ 1 വരെ ഹാർബർ പൊലീസ് സ്റ്റേഷനിൽ രക്തദാന ക്യാംപ് നടത്തും. മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. കാഴ്ച പരിശോധനക്യാംപ് പള്ളുരുത്തി∙ ലോക കാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തദാന ക്യാംപ് ഇന്ന്
വില്ലിങ്ഡൻ ദ്വീപ്∙ ഓൾ കേരള സീവേജ് കളക്ടിങ് ആൻഡ് ഡിസ്പോസിങ് വർക്കേഴ്സ് യൂണിയനും (എഐടിയുസി) ജനറൽ ആശുപത്രിയും ചേർന്ന് ഇന്ന് രാവിലെ 9 മുതൽ 1 വരെ ഹാർബർ പൊലീസ് സ്റ്റേഷനിൽ രക്തദാന ക്യാംപ് നടത്തും. മുൻ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും.

കാഴ്ച പരിശോധന ക്യാംപ്
പള്ളുരുത്തി∙ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പ്രത്യാശ ഭവനിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കാഴ്ച പരിശോധന ക്യാംപും ബ്ലൈൻഡ് ഫോൾഡ് ഗെയിംസും സംഘടിപ്പിച്ചു.ഭാരതീയ ചികിത്സ വകുപ്പും നാഷനൽ ആയുഷ് മിഷനും സംയുക്തമായി നടത്തിയ പരിപാടി വി.എ.ശ്രീജിത് ഉദ്ഘാടനം ചെയ്തു. ഡോ.സുമിത പ്രകാശ് ക്ലാസുകൾ നയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം
മാറാടി, ആരക്കുഴ, മൂഴി, മീങ്കുന്നം, ചെറ്റേപ്പീടിക, കടുക്ക സിറ്റി, കൊളംബെ കോളനി എന്നിവിടങ്ങളിൽ  8 മുതൽ 6 വരെ
പുല്ലേപ്പടി – തമ്മനം റോഡ്, അമർ സാമ്രാട്ട്, പിഎഫ് ഓഫിസ് പരിസരം ചമ്മണി റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ പൈപ്‌ലൈൻ ഭാഗം മുതൽ തൃക്കാക്കര അമ്പലം വരെയുള്ള ഭാഗങ്ങളിൽ   9 മുതൽ 5 വരെ .
തൃക്കാക്കര പൈപ്‌ലൈൻ, പുലിമുകൾ, മാവേലി നഗർ, കേസരി ഗ്രന്ഥശാല ജംക്‌ഷൻ, ഉണിച്ചിറ എസ്ബിഐ, ഹിൽവാലി സ്കൂൾ എന്നിവിടങ്ങളിൽ  9 മുതൽ  5 വരെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT