പിറവം∙രാമമംഗലത്തും പാമ്പാക്കുടയിലും കർഷകർക്ക് ആശ്വാസമായി മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു പമ്പിങ് ആരംഭിച്ചു.വൈദ്യുതി ബിൽ കുടിശിക 1.30 കോടി കവിഞ്ഞതോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചതു മൂലമാണു 4 മാസമായി പമ്പിങ് നിലച്ചത്. പരാതിയും പ്രതിഷേധവും ശക്തമായതോടെ ഇന്നലെ കെഎസ്ഇബി അധികൃർ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറവം∙രാമമംഗലത്തും പാമ്പാക്കുടയിലും കർഷകർക്ക് ആശ്വാസമായി മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നു പമ്പിങ് ആരംഭിച്ചു. വൈദ്യുതി ബിൽ കുടിശിക 1.30 കോടി  കവിഞ്ഞതോടെ കെഎസ്ഇബി വൈദ്യുതി വിഛേദിച്ചതു മൂലമാണു 4 മാസമായി പമ്പിങ് നിലച്ചത്. പരാതിയും പ്രതിഷേധവും ശക്തമായതോടെ ഇന്നലെ കെഎസ്ഇബി അധികൃർ വൈദ്യുതി പുനഃസ്ഥാപിച്ചു. പമ്പിങ് വൈകുന്നതു മൂലമുള്ള കർഷകരുെട ദുരിതം കഴിഞ്ഞ ദിവസം മനോരമ ചൂണ്ടിക്കാട്ടിയിരുന്നു. 4 മോട്ടറുകളാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ പമ്പിങിന് ഉള്ളത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു മെതിപാറ പദ്ധതി.

ബിൽ തുക അടയ്ക്കുന്നതു സംബന്ധിച്ചു തർക്കം പരിഹരിക്കാൻ വൈകിയതോടെ പാടശേഖരങ്ങളിൽ ഉഴവു പോലും ആരംഭിക്കാനായില്ല . കനാലുകളിലൂടെ നീരൊഴുക്കു നിലച്ചത് കരഭൂമിയിലെ കൃഷികളെയും ബാധിച്ചു. മേഖലയിൽ  ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ അറിയിച്ചു.

English Summary:

The Methappara Lift Irrigation Project in Piravom, crucial for farmers in Ramamangalam and Pambakuda, is operational again after a four-month disruption caused by unpaid electricity bills. The Kerala State Electricity Board (KSEB) disconnected the power supply due to dues exceeding ₹1.30 crore. Following strong protests and media attention, KSEB has now restored electricity, enabling the project to resume pumping water.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT