ചേരാനെല്ലൂർ ∙ ദേശീയപാതയിൽ മഞ്ഞുമ്മൽ കവലയിലും പരിസരങ്ങളിലും അനധികൃത ലോറി പാർക്കിങ് മൂലം അപകട സാധ്യത വർധിക്കുന്നതായി പരാതി. ചേരാനെല്ലൂർ,ചിറ്റൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ ഇടപ്പള്ളിയിലേക്കു കടന്നു പോകുന്നതിനായി‍ തിരിയുന്ന ഭാഗത്താണു ലോറികൾ അനധികൃതമായി പാർക്ക്‌ ചെയ്തിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേരാനെല്ലൂർ ∙ ദേശീയപാതയിൽ മഞ്ഞുമ്മൽ കവലയിലും പരിസരങ്ങളിലും അനധികൃത ലോറി പാർക്കിങ് മൂലം അപകട സാധ്യത വർധിക്കുന്നതായി പരാതി. ചേരാനെല്ലൂർ,ചിറ്റൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ ഇടപ്പള്ളിയിലേക്കു കടന്നു പോകുന്നതിനായി‍ തിരിയുന്ന ഭാഗത്താണു ലോറികൾ അനധികൃതമായി പാർക്ക്‌ ചെയ്തിരിക്കുന്നത്. ലോറികൾ കാഴ്ച മറയ്ക്കുന്നതിനാൽ എതിർവശത്തു നിന്നു വരുന്ന വാഹനങ്ങൾ കാണാതെ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വലിയ വാഹനങ്ങളാണു ഇവിടെ കൂടുതലായും പാർക്ക് ചെയ്യുന്നത്. വലിയ അപകടങ്ങൾ സംഭവിക്കുന്നതിനു മുൻപ് ഇവിടെയുള്ള അനധികൃത പാർക്കിങ് ഒഴിവാക്കാൻ പൊലീസും നടപടികൾ സ്വീകരിക്കണമെന്നാണു ആവശ്യം. പാർക്കിങ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകളും ഇവിടെ സ്ഥാപിക്കണമെന്നു വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.

English Summary:

The article highlights the alarming issue of illegal lorry parking at Manjummal Junction in Edappally, causing significant traffic hazards and increasing accident risks. The urgent need for police intervention and parking restrictions is emphasized to ensure road safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT