കോലഞ്ചേരി ∙ പായൽ നിറഞ്ഞ കുറ്റ്യാറച്ചിറ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ എൻഎസ്എസ് വൊളന്റിയർമാരും നാട്ടുകാരും ചേർന്നു നന്നാക്കി. പൂതൃക്ക പഞ്ചായത്ത് അഞ്ചാം വാർഡിലെ പ്രധാന ജലസ്രോതസ്സാണ് ഇൗ ചിറ. പഞ്ചായത്തിലെ പ്രധാന ജല വിതരണ പദ്ധതിയായ നിരപ്പാമല ശുദ്ധജല പദ്ധതി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അരയേക്കറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോലഞ്ചേരി ∙ പായൽ നിറഞ്ഞ കുറ്റ്യാറച്ചിറ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ എൻഎസ്എസ് വൊളന്റിയർമാരും നാട്ടുകാരും ചേർന്നു നന്നാക്കി. പൂതൃക്ക പഞ്ചായത്ത് അഞ്ചാം വാർഡിലെ പ്രധാന ജലസ്രോതസ്സാണ് ഇൗ ചിറ. പഞ്ചായത്തിലെ പ്രധാന ജല വിതരണ പദ്ധതിയായ നിരപ്പാമല ശുദ്ധജല പദ്ധതി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അരയേക്കറോളം വരുന്ന ചിറ പായൽ നിറഞ്ഞതിനാൽ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് ശുചീകരിച്ചത്. എല്ലാ വർഷവും നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്താറുണ്ട്. എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ സുബിൻ ബാലചന്ദ്രൻ, ആശ പോൾ, വാർഡംഗം സംഗീത ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

In a heartwarming display of community spirit, NSS volunteers from Kolenchery St. Peter's College teamed up with residents to rejuvenate the neglected Kuttiyarachira Pond. This pond, a crucial water source for Puthrikka Panchayat's fifth ward and home to the Nirappamal water project, was choked with weeds. Thanks to the dedicated efforts of volunteers and the use of an earthmover, the half-acre pond has been restored to its former glory.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT