കൊച്ചി ∙ ഹരിയാനയിൽ ബിജെപിക്കുണ്ടായ തുടർച്ചയായ മൂന്നാം വിജയത്തിലും ജന്മുകാശ്മീരിലെ മുന്നേറ്റത്തിലും ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനവും മധുര പലഹാര വിതരണവും നടത്തി.ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഹരിയാനയിൽ ബിജെപിക്കുണ്ടായ തുടർച്ചയായ മൂന്നാം വിജയത്തിലും ജമ്മുകശ്മീരിലെ മുന്നേറ്റത്തിലും ബിജെപി പ്രവർത്തകർ ആഹ്ലാദ പ്രകടനവും  മധുര പലഹാര വിതരണവും നടത്തി. ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു,  ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്,  ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി. വി.കെ. ഭസിത്കുമാർ, യുവമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന സമിതിയംഗം സുധ ദിലീപ്, ഫിഷർമെൻ സെൽ സംസ്ഥാന സഹകൺവീനർ സുനിൽ തീരഭൂമി, സോഷ്യൽ  മീഡിയ സെൽ ജില്ലാ കൺവീനർ സേതുരാജ്ദേശം, ബിജെപി ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ. വിശ്വനാഥൻ, രാധാകൃഷ്ണൻ പാറപ്പുറം, മണ്ഡലം കൺവീനർ ശശികുമാരമേനോൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ജില്ലാ ജന. സെക്രട്ടറി പ്രീപ്തി രാജ്, ജില്ലാ വൈസ് പ്രസിഡന്റ് സുമ വിമോദ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഗോപു പരമശിവൻ എന്നിവർ പങ്കെടുത്തു.

English Summary:

The BJP district unit in Kochi held a celebratory procession and distributed sweets to mark the party's resounding victory in Haryana and significant progress in the Jammu & Kashmir elections.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT