ഐആർഎസ് ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആൾ അറസ്റ്റിൽ
കൊച്ചി∙ ഐആർഎസ് ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടം നടത്തി മട്ടാഞ്ചേരിയിൽ താമസിച്ച് വരുകയായിരുന്ന കൃപേഷ് മല്ല്യ (41 വയസ്സ് ) എന്നയാെളയാണ് പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിഞ്ചേശിയായ കൃപേഷ് മല്ല്യ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.

കൊച്ചി∙ ഐആർഎസ് ഓഫീസർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ആൾമാറാട്ടം നടത്തി മട്ടാഞ്ചേരിയിൽ താമസിച്ച് വരുകയായിരുന്ന കൃപേഷ് മല്ല്യ (41 വയസ്സ് ) എന്നയാെളയാണ് പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിഞ്ചേശിയായ കൃപേഷ് മല്ല്യ ആനവാതിലിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇയാൾ വ്യാജ ഐഡി കാർഡുകൾ ഉപയാഗിച്ച് ഇടപാടുകൾ നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.