കൊച്ചി∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വിൽപനയ്ക്കെതിരെ പ്രതിഷേധവുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു). കപ്പൽശാലയുടെ ചരിത്രത്തിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഘട്ടത്തില്‍ സ്വകാര്യവൽകരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വിൽപനയ്ക്കെതിരെ പ്രതിഷേധവുമായി കൊച്ചിൻ ഷിപ്പ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു). കപ്പൽശാലയുടെ ചരിത്രത്തിൽ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന ഘട്ടത്തില്‍ സ്വകാര്യവൽകരണ നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണെന്നും ഓഹരികൾ വിറ്റഴിച്ചുകൊണ്ട് കപ്പൽശാല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കൊച്ചിൻ ഷിപ്പ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ് അഡ്വ. എം.അനിൽകുമാർ, ജനറൽ സെക്രട്ടറി അഡ്വ. എൻ.സതീഷ് എന്നിവർ ആവശ്യപ്പെട്ടു.

English Summary:

The Cochin Shipyard Employees' Federation (CITU) has voiced strong opposition to the Indian government's proposed sale of shares in the Cochin Shipyard. The Federation argues that privatizing the shipyard during its most profitable period is detrimental and is demanding the government reconsider its decision.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT