കുറുപ്പംപടി ∙ രാഷ്ട്രീയം പടിക്കു പുറത്തു നിർത്തിയ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് കോളജിൽ ആകെ ലഭിച്ചത് യുയുസി തസ്തികയിലേക്ക് ഒരു നാമനിർദേശ പത്രിക മാത്രം. മൂന്നാം വർഷം ബിസിഎ വിദ്യാർഥി അഹസ് വിനോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.മറ്റു പൊതു സീറ്റുകളിലേക്ക് വിദ്യാർഥികൾ ആരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറുപ്പംപടി ∙ രാഷ്ട്രീയം പടിക്കു പുറത്തു നിർത്തിയ കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളജ് ഓഫ് മാനേജ്മെന്റ് സയൻസ് കോളജിൽ ആകെ ലഭിച്ചത് യുയുസി തസ്തികയിലേക്ക് ഒരു നാമനിർദേശ പത്രിക മാത്രം. മൂന്നാം വർഷം ബിസിഎ വിദ്യാർഥി അഹസ് വിനോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പൊതു സീറ്റുകളിലേക്ക് വിദ്യാർഥികൾ ആരും നാമനിർദേശ പത്രിക സമർപ്പിച്ചില്ല. മുൻ വർഷങ്ങളിൽ വിദ്യാർഥികൾ ഊർജിതമായി തിരഞ്ഞെടുപ്പു പ്രക്രിയകളിൽ പങ്കാളികളായതാണ്.

ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ ആരുമില്ലാത്തതിനാൽ ഇത്തവണ സ്റ്റുഡന്റ്സ് യൂണിയൻ എന്ന സംവിധാനം തന്നെ ഇല്ലാതായി. അടുത്ത ദിവസങ്ങളിൽ ക്ലാസ് പ്രതിനിധികളെ നിർദേശിക്കുമെന്നും ഓരോ പരിപാടികൾ നടക്കുമ്പോൾ അവർക്ക് ഓരോ ചുമതലകൾ നൽകുമെന്നും പ്രിൻസിപ്പൽ സണ്ണി കുര്യാക്കോസ് പറഞ്ഞു. 

English Summary:

In a shift from previous years, Kuruppampady St. Kuriakose College witnessed an unopposed UUC election with only one student, Ahas Vinod, submitting a nomination. The lack of competition raises questions about student political engagement at the college.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT