ആലുവ∙ ചരിത്രവും വിശ്വാസവും കഥകളും പെരിയാറിന്റെ ഗരിമയുമുള്ള ആലുവയിൽ സെന്റ് സേവ്യേഴ്‌സ് കോളജിൽ കവിതയുടെ പൂമരം പൂത്തു നിന്ന സായാഹ്നമായിരുന്നു സാക്ഷി. ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ലഭിച്ചത് ആവേശോജ്വല വരവേൽപ്. വിദ്യാർഥികളുടെ സംഘനൃത്തത്തോടെ ആയിരുന്നു സ്വീകരണ പരിപാടിയുടെ തുടക്കം. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ ചരിത്രവും വിശ്വാസവും കഥകളും പെരിയാറിന്റെ ഗരിമയുമുള്ള ആലുവയിൽ സെന്റ് സേവ്യേഴ്‌സ് കോളജിൽ കവിതയുടെ പൂമരം പൂത്തു നിന്ന സായാഹ്നമായിരുന്നു സാക്ഷി. ഹോർത്തൂസ് അക്ഷരപ്രയാണത്തിന് ലഭിച്ചത് ആവേശോജ്വല വരവേൽപ്. വിദ്യാർഥികളുടെ സംഘനൃത്തത്തോടെ ആയിരുന്നു സ്വീകരണ പരിപാടിയുടെ തുടക്കം. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. മിലൻ ഫ്രാൻസ്, മാനേജർ സിസ്‌റ്റർ ചാൾസ് എന്നിവരിൽ നിന്നു മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ സീനിയർ ജനറൽ മാനേജർ ജോ വർക്കി അക്ഷരമാതൃക ഏറ്റുവാങ്ങി. 

കവിയും വിവർത്തകനുമായ വേണു വി.ദേശം കടമ്മനിട്ടയുടെ കവിത ചൊല്ലിയാണ് അക്ഷരപ്രയാണത്തിൽ ഇടിമുഴക്കമായത്. സുഗതകുമാരിയുടെ കവിതയുടെ ദൃശ്യാവിഷ്കാരം കോളജിലെ പ്രിയ നർത്തകി സാൻവെല്ല ആന്റണി അവതരിപ്പിച്ചു. ആമി ഷൈൻ, മേരി അമല എന്നിവരുടെ കവിതകളും ഗൗരിനന്ദനയുടെ ഗാനവും അക്ഷരപ്രയാണത്തെ സ്നേഹാതുരമാക്കി.

ADVERTISEMENT

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

St. Xavier's College in Aluva hosted "Hortus Aksharaprayanam," a captivating literary event celebrating poetry and the arts. The evening featured a powerful poetry recitation by Venu V. Desam Kadammanitta, a visual interpretation of poetry through dance by Sanwella Antony, and soul-stirring musical performances.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT