കൊച്ചി∙ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് ഫിസിക്സിൽ സൗമ്യ രവി ഡോക്ടറേറ്റ് നേടി. കുസാറ്റ് ഫിസിക്സ് വിഭാഗം റിട്ട. പ്രഫസറും കാലിക്കറ്റ്‌ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എം.കെ.ജയരാജിന്റെ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഗുരുവായൂർ കോട്ടപ്പടി മുണ്ടനാട്ട് രവി എസ്.നമ്പിടിയുടെയും ഹേമാംബികയുടെയും മകളാണ്. ഭർത്താവ്: ചലച്ചിത്ര നടൻ വിനയ് ഫോർട്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Soumya Ravi, wife of actor Vinay Forrt, has earned her doctorate in Physics from Cochin University of Science and Technology (CUSAT). She conducted her research under the supervision of Dr. M.K. Jayaraj, a retired Professor from CUSAT and former Vice-Chancellor of Calicut University.