ആദ്യം അടച്ചു, പിന്നെ പൊളിച്ചു; ഉയരപ്പാത നിർമാണം തീരാദുരിതം !
അരൂർ ∙ ആദ്യം അടച്ചു, പിന്നെ പൊളിച്ചു. ഉയരപ്പാത നിർമാണത്തിനായി എരമല്ലൂർ കവലയിൽ ഗർഡർ ഉയർത്താൻ റെയിൽ സ്ഥാപിച്ചപ്പോൾ റോഡുമായി ഏറെ ഉയരവ്യത്യാസം ഉണ്ടായി. ഇരുചക്രവാഹനങ്ങൾ റെയിൽ ഭാഗം കടത്താൻ ഏറെ ക്ലേശിച്ചു. ഇരുചക്രവാഹനങ്ങൾ പലതും ജംക്‌ഷനിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് മാർഷൽമാർ തള്ളിനീക്കി കൊടുക്കേണ്ട

അരൂർ ∙ ആദ്യം അടച്ചു, പിന്നെ പൊളിച്ചു. ഉയരപ്പാത നിർമാണത്തിനായി എരമല്ലൂർ കവലയിൽ ഗർഡർ ഉയർത്താൻ റെയിൽ സ്ഥാപിച്ചപ്പോൾ റോഡുമായി ഏറെ ഉയരവ്യത്യാസം ഉണ്ടായി. ഇരുചക്രവാഹനങ്ങൾ റെയിൽ ഭാഗം കടത്താൻ ഏറെ ക്ലേശിച്ചു. ഇരുചക്രവാഹനങ്ങൾ പലതും ജംക്‌ഷനിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് മാർഷൽമാർ തള്ളിനീക്കി കൊടുക്കേണ്ട അവസ്ഥയായിരുന്നു.
ഇതേ കുറിച്ച് മനോരമ പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനു ശേഷം റെയിലിന്റെ ഇരുഭാഗത്തെയും കുഴികൾ പൂർണമായും കോൺക്രീറ്റ് ചെയ്തു. എന്നാൽ റെയിലിനു മുകളിലൂടെ ഗർഡർ സ്ഥാപിക്കാനുള്ള യന്ത്രത്തിന്റെ വീലുകൾ ഓടില്ലെന്നു തെളിഞ്ഞു.ഇതോടെ കോൺക്രീറ്റ് ചെയ്ത ഭാഗം യന്ത്ര സംവിധാനത്തിൽ പൊളിച്ച് റെയിലിന്റെ ഇരുവശത്തും കുഴികൾ രൂപപ്പെടുത്തി. ഇരുചക്രവാഹനങ്ങൾ റെയിൽ കടക്കുന്നത് വീണ്ടും ദുരിതമായി.