കൊച്ചി ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്രാ സോളർ എസി ക്രൂസ് ബോട്ടിലെ വിനോദയാത്ര കൂടുതൽ ആകർഷകമാക്കി. കൊച്ചി കായലിന്റെ ഭംഗി 2 മണിക്കൂറിൽ ആസ്വദിക്കാൻ 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്. രാവിലെ 11നും വൈകിട്ട് 4നുമാണ് യാത്രകൾ. കുടുംബശ്രീയുടെ ഭക്ഷണവും പ്രത്യേക നിരക്കിൽ ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ഇന്ദ്രാ സോളർ എസി ക്രൂസ് ബോട്ടിലെ വിനോദയാത്ര കൂടുതൽ ആകർഷകമാക്കി. കൊച്ചി കായലിന്റെ ഭംഗി 2 മണിക്കൂറിൽ ആസ്വദിക്കാൻ 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് നിരക്ക്. രാവിലെ 11നും വൈകിട്ട് 4നുമാണ് യാത്രകൾ. കുടുംബശ്രീയുടെ ഭക്ഷണവും പ്രത്യേക നിരക്കിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ സോളർ ബോട്ടാണ് ഇന്ദ്രയെന്നും ജലഗതാഗത വകുപ്പ് അറിയിച്ചു. മീറ്റിങ്ങുകൾ, പാർട്ടികൾ, കൂട്ടായ്മകൾ എന്നിവയ്ക്കും ബോട്ട് നൽകും. വിവരങ്ങൾക്ക് ഫോൺ: 9400050351.

English Summary:

Discover the charm of Kochi backwaters on a sustainable and affordable cruise aboard 'Indra', India's largest solar-powered boat. This 2-hour trip offers stunning views and family-friendly experiences at attractive rates.