സംസ്ഥാന സ്കൂൾ കായികമേള: ‘തക്കുടുവിന് ’ ആവേശോജ്വല സ്വീകരണം
കളമശേരി ∙ ഒളിംപിക്സ് മോഡലിൽ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സ്കൂൾ കായികമേളയുടെ വാഹനപ്രചാരണ ജാഥയ്ക്കു കളമശേരിയിൽ ആവേശോജ്വല സ്വീകരണം നൽകി. മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനെയും വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മത്സരവേദികളിൽ ഒന്നായ കുസാറ്റിൽ തൃക്കാക്കര സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും

കളമശേരി ∙ ഒളിംപിക്സ് മോഡലിൽ സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന സ്കൂൾ കായികമേളയുടെ വാഹനപ്രചാരണ ജാഥയ്ക്കു കളമശേരിയിൽ ആവേശോജ്വല സ്വീകരണം നൽകി. മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിനെയും വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മത്സരവേദികളിൽ ഒന്നായ കുസാറ്റിൽ തൃക്കാക്കര സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സ്വീകരണം ഒരുക്കി. എൻഎസ്എസ് വൊളന്റിയർമാർ ഫ്ലാഷ്മോബോടെയാണു തക്കുടുവിനെ വരവേറ്റത്. സ്വീകരണ യോഗത്തിൽ റെസ്‌ലിങ് ഏഷ്യൻ ചാംപ്യൻ രാഹുൽ പണിക്കരെ അനുമോദിച്ചു. സ്വീകരണ സമ്മേളനം ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ കെ.എച്ച്.സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.
കളമശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ പ്ലസ് വൺ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. ദേശീയ നീന്തൽ താരം നാദിയ ആസിഫിനെ അനുമോദിച്ചു. പ്രിൻസിപ്പൽ അനിമ, പിടിഎ പ്രസിഡന്റ് ജബ്ബാർ പുത്തൻവീടൻ, എസ്എംസി ചെയർമാൻ എ.ടി.സി.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.