സർട്ടിഫിക്കറ്റ് വിതരണവും വിജയികളെ ആദരിക്കലും
കളമശേരി∙ 2024 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ട്രെയിനിയെ ആദരിക്കലും കളമശ്ശേരി ഗവ. വനിത ഐടിഐയിൽ നടന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ് (ഇന്ത്യ ) കൊച്ചി ലോക്കൽ സെന്റർ സെക്രട്ടറി ടി.സി.പ്രശാന്ത് ഉദ്ഘാടനം

കളമശേരി∙ 2024 ലെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ട്രെയിനിയെ ആദരിക്കലും കളമശ്ശേരി ഗവ. വനിത ഐടിഐയിൽ നടന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ് (ഇന്ത്യ ) കൊച്ചി ലോക്കൽ സെന്റർ സെക്രട്ടറി ടി.സി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രാജഗിരി സ്കൂൾ ഒഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പ്രൊഫസർ ഡോ. പി. സോജൻ ലാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി.വി.ശ്രീനാഥ് അധ്യക്ഷത വഹിച്ചു. മാഗ്ലിൻ പെരേര, ഹേസൽ ബിന്ദു, തോമസ് നെട്ടൂർ, സി.എസ്.ഗിരീഷ്, ആഷ്‌ന ഷിബു, കെ.എ.നദീറ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എസ്എ(ഇംഗ്ലീഷ്) ട്രേഡിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ പി.ഡി.അധീനയെയും ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ വിവിധ ട്രേഡുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ട്രെയിനികളെയും ആദരിച്ചു. വി.എസ്.ആതിര (ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ), വി.എൻ.സഫ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), ഫാത്തിമത്തു റുക്‌സാന (കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ) റോസ്മേരി (ഇലക്ട്രോണിക്സ് മെക്കാനിക്) പാർവതി പ്രമോദ് (ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി)തുടങ്ങിയവർ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ ഒന്നാം സ്ഥാനം നേടി.