ടാറിങ് പൂർത്തിയായി; കുണ്ടന്നൂർ പാലം തിങ്കളാഴ്ച തുറക്കും
കുണ്ടന്നൂർ ∙ പറഞ്ഞതിലും 15 ദിവസം മുൻപേ കുണ്ടന്നൂർ– തേവര പാലത്തിലെ സ്റ്റോൺ മാസ്റ്റിക് അസാൾട്ട് (എസ്എംഎ) ടാറിങ് പൂർത്തിയായി. കുണ്ടന്നൂർ ജംക്‌ഷൻ വരെ സർവീസ് റോഡ് ഉൾപ്പെടെ 35 മീറ്റർ വീതിയിൽ 300 മീ. ബിഎംബിസി ടാറിങ്ങിനു ശേഷം പാലം തുറന്നു കൊടുക്കാനാണു ധാരണ. ഇതിനു ചുരുങ്ങിയത് 2 ദിവസം കൂടി എടുക്കും.

കുണ്ടന്നൂർ ∙ പറഞ്ഞതിലും 15 ദിവസം മുൻപേ കുണ്ടന്നൂർ– തേവര പാലത്തിലെ സ്റ്റോൺ മാസ്റ്റിക് അസാൾട്ട് (എസ്എംഎ) ടാറിങ് പൂർത്തിയായി. കുണ്ടന്നൂർ ജംക്‌ഷൻ വരെ സർവീസ് റോഡ് ഉൾപ്പെടെ 35 മീറ്റർ വീതിയിൽ 300 മീ. ബിഎംബിസി ടാറിങ്ങിനു ശേഷം പാലം തുറന്നു കൊടുക്കാനാണു ധാരണ. ഇതിനു ചുരുങ്ങിയത് 2 ദിവസം കൂടി എടുക്കും. പാലത്തിലെ നടപ്പാതയിലെ പൊളിഞ്ഞ സ്ലാബ് മാറ്റലും ഇതോടൊപ്പം നടക്കും.
പണികൾ പൂർത്തിയാക്കി തിങ്കളാഴ്ച രാവിലെ തുറന്നു കൊടുക്കാനാകുമെന്നാണു ധാരണ. 1.75 കിലോ മീറ്റർ ഉള്ള പാലത്തിലെ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിലാണു പൂർത്തിയാക്കിയത്. കുമ്പളം ടോൾ പ്ലാസയുടെ 10 കിലോ മീറ്ററിനുള്ളിൽ വരുന്ന മരട് നിവാസികളെ ടോളിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നഗരസഭ പാസാക്കിയ പ്രമേയം കേന്ദ്രമന്ത്രി കേന്ദ്ര മന്ത്രി നിഥിൻ ഗഡ്കരി, എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്ക് നൽകി.