ആലുവ ∙ ആലുവ റൂറൽ എസ്പി ഓഫീസിന് മുന്നിൽ വാളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ. കോതമംഗലം സ്വദേശി സുരേഷ് (55) എന്നയാളെയാണ് മൽപിടുത്തത്തിലൂടെ ആലുവ പൊലീസ് കീഴടക്കിയത്. പൊലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങൾക്ക് നേരെ വാളോങ്ങിയും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ ∙ ആലുവ റൂറൽ എസ്പി ഓഫീസിന് മുന്നിൽ വാളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പിടിയിൽ. കോതമംഗലം സ്വദേശി സുരേഷ് (55) എന്നയാളെയാണ്  മൽപിടുത്തത്തിലൂടെ ആലുവ പൊലീസ് കീഴടക്കിയത്. പൊലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങൾക്ക് നേരെ വാളോങ്ങിയും വെല്ലുവിളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പിന്നിൽ നിന്നെത്തിയ എഎസ്ഐ സാൻവർ കീഴ്പ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ എസ്ഐ എ.കെ. മുഹമ്മദ് അൻസാർ, സിപിഒ പ്രമോദ്, മേരി ദാസ് എന്നിവർ ചേർന്ന് പ്രതിയിൽനിന്ന് ആയുധം പിടിച്ചടുത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ‍്യം ചെയ്തു വരുന്നു. സംഭവത്തെ തുടർന്ന് ഏറെ നേരം ആലുവ പൊലീസ് സ്റ്റേഷൻ റോഡിൽ ഗതാഗതം സ്തംഭിച്ചു.

English Summary:

Swift action by Aluva Police brought a tense situation under control when a man wielding a sword caused alarm near the Aluva Rural SP Office.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT