ആലുവ സബ് ട്രഷറി ഓഫിസിൽ ഇരിപ്പിടവും ശുചിമുറിയുമില്ല; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കൊച്ചി∙ ആലുവ സബ് ട്രഷറി ഓഫിസിൽ ഇരിക്കാനുള്ള കസേരകളോ ശുചിമുറി സൗകര്യമോ ഏർപ്പെടുത്താത്തത് അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ട്രഷറി വകുപ്പ് ഡയറക്ടറും ആലുവ സബ് ട്രഷറി ഓഫിസറും പരിശോധന നടത്തി പ്രത്യേകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ആലുവ സബ് ട്രഷറി കെട്ടിടത്തിലെ അപര്യാപ്തതകൾ പരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ശുചിമുറികളും ഇരിപ്പിടങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനിൽ സമർപ്പിക്കണം. കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.