നേര്യമംഗലത്ത് ദേശീയപാതയ്ക്കരുകിൽ കാട്ടാനകൾ; യാത്രക്കാർക്ക് ഭീഷണി
കോതമംഗലം∙ നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുൻപിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയ്ക്കരുകിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ യാത്രക്കാർക്കു ഭീഷണിയായി. 2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ

കോതമംഗലം∙ നേര്യമംഗലം പാലത്തിനു സമീപം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുൻപിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയ്ക്കരുകിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ യാത്രക്കാർക്കു ഭീഷണിയായി. 2 കൊമ്പനും ഒരു പിടിയും ഒരാഴ്ചയായി ഇവിടെ തങ്ങുന്നതിനാൽ ദേശീയപാതയിലും കാഞ്ഞിരവേലി റോഡിലും യാത്രക്കാർ ഭയപ്പാടിലായി. ഇടയ്ക്ക് ആനകൾ റോഡിൽ കയറുമ്പോൾ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. ആനകളെ കാണാൻ വിനോദസഞ്ചാരികൾ വാഹനം നിർത്തുന്നതും ഗതാഗത തടസ്സത്തിനു കാരണമാകുകയാണ്. ഇന്നലെ പൊലീസ് എത്തിയാണു വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നീക്കിയത്.