വൈപ്പിൻ∙ സംരക്ഷണ തൂണുകൾ തകർന്നതിനെ തുടർന്ന് പാലത്തിൽ അപകട ഭീഷണി. ചെറായി വസ്തേരി പാലത്തിന്റെ അപ്രോച്ച് റോഡിലെ തൂണുകളാണ് തകർന്നു കിടക്കുന്നത്.പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടെയുള്ള എടിഎമ്മിനു മുൻവശത്താണ് അപകട ഭീഷണി. എടിഎമ്മിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ സംരക്ഷണ തൂണുകൾ തകർന്നതിനെ തുടർന്ന് പാലത്തിൽ അപകട ഭീഷണി. ചെറായി വസ്തേരി പാലത്തിന്റെ അപ്രോച്ച്  റോഡിലെ തൂണുകളാണ് തകർന്നു കിടക്കുന്നത്.പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവിടെയുള്ള  എടിഎമ്മിനു മുൻവശത്താണ് അപകട ഭീഷണി. എടിഎമ്മിലേക്കു വരുന്നവർ ഇരുചക്ര വാഹനങ്ങൾ ഈ ഭാഗത്ത് പാർക്കു ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

പടിഞ്ഞാറു വശത്തേക്ക് ചരിഞ്ഞാൽ വാഹനവും യാത്രക്കാരനും നേരെ പത്തടിയോളം താഴ്ചയിലേക്ക് വീഴും. ഒരാഴ്ച മുൻപ്  ചെറായി സ്വദേശിയായ സ്കൂട്ടർ യാത്രികൻ ഇത്തരത്തിൽ വീണ് തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണെന്ന് നാട്ടുകാർ പറഞ്ഞു.ഈ സാഹചര്യത്തിൽ  ഈ ഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തിയോ തൂണുകളോ നിർമിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വൈപ്പിൻ മേഖല പ്രസിഡന്റ്  ഒ.സി.സൈജു പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

English Summary:

The Cherai Vasteri Bridge in Vypin faces a severe safety risk due to collapsed protective pillars on its approach road, causing frequent accidents. Despite multiple alerts from residents, authorities have yet to respond. The Kerala State Traders and Industry Association calls for urgent protective measures to prevent further incidents.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT