ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം സർവീസ് റോഡ് തുറന്നു
മുളന്തുരുത്തി ∙ അയ്യപ്പഭക്തർക്ക് ആശ്വാസമായി ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം സർവീസ് റോഡ് തുറന്നു. ചോറ്റാനിക്കര-മുളന്തുരുത്തി റോഡിൽ മേൽപാലം നിർമാണം പൂർത്തിയാകാത്തതിനാൽ തകർന്നു കിടന്ന സർവീസ് റോഡിലൂടെയാണ് മാസങ്ങളായി വാഹനങ്ങൾ പോയിരുന്നത്. മണ്ഡലകാലത്തിനു മുൻപ് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തെ

മുളന്തുരുത്തി ∙ അയ്യപ്പഭക്തർക്ക് ആശ്വാസമായി ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം സർവീസ് റോഡ് തുറന്നു. ചോറ്റാനിക്കര-മുളന്തുരുത്തി റോഡിൽ മേൽപാലം നിർമാണം പൂർത്തിയാകാത്തതിനാൽ തകർന്നു കിടന്ന സർവീസ് റോഡിലൂടെയാണ് മാസങ്ങളായി വാഹനങ്ങൾ പോയിരുന്നത്. മണ്ഡലകാലത്തിനു മുൻപ് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യത്തെ തുടർന്നാണു ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള സർവീസ് റോഡ് അടിയന്തരമായി കട്ട വിരിച്ചത്. മണ്ഡലകാലം തീർഥാടനം തുടങ്ങിയ ഇന്നലെ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു.