പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബെഞ്ച് നിർമിച്ച് വിദ്യാർഥികൾ
മട്ടാഞ്ചേരി∙ ഉപയോഗ ശൂന്യമായ 148 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബെഞ്ച് നിർമിച്ച് ആസിയഭായ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. ഇവർ നിർമിച്ച ബോട്ടിൽ ടു ബെഞ്ച് ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് റോഡിൽ സ്ഥാപിച്ചു. ആസിയഭായ് സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് , ജംഇയ്യത്ത് യൂത്ത് ക്ലബ്, കേരള ജൂനിയർ

മട്ടാഞ്ചേരി∙ ഉപയോഗ ശൂന്യമായ 148 പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബെഞ്ച് നിർമിച്ച് ആസിയഭായ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും. ഇവർ നിർമിച്ച ബോട്ടിൽ ടു ബെഞ്ച് ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് റോഡിൽ സ്ഥാപിച്ചു.
ആസിയഭായ് സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് , ജംഇയ്യത്ത് യൂത്ത് ക്ലബ്, കേരള ജൂനിയർ റെഡ് ക്രോസ് വിഭാഗം എന്നിവരും ബെഞ്ച് നിർമാണത്തിൽ പങ്കെടുത്തു. ഡപ്യൂട്ടി മേയർ കെ.എ.അൻസിയ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്റണി കുരീത്തറ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ജൂഡി ജോസഫ്, വൈസ് പ്രിൻസിപ്പൽ വാസിഫ യാസിർ, ഡോ. മുഹമ്മദ് ഷഫീക് എന്നിവർ പ്രസംഗിച്ചു.